ജാവയുടെ ആദ്യനാമം?
Aoak
Bc
Cc++
Dpython
Answer:
A. oak
Read Explanation:
മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഭാഷ - ജാവ
ജാവയുടെ ആദ്യനാമം - ഓക്ക്
ജാവയുടെ കണ്ടുപിടുത്തക്കാരൻ - ജെയിംസ് എ. ഗോസ്ലിംഗ്
ജാവ വികസിപ്പിച്ച കമ്പനി - സൺ മൈക്രോസിസ്റ്റംസ്
ജാവയുടെ ഉടമസ്ഥതയിലുള്ള കമ്പനി - ഒറാക്കിൾ കോർപ്പറേഷൻ
ഇൻ്റർനെറ്റിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ച ആദ്യത്തെ ഭാഷ - ജാവ