Challenger App

No.1 PSC Learning App

1M+ Downloads
ജിനൻ എന്നാൽ ..................

Aഇന്ദ്രിയങ്ങളെ ജയിച്ചവൻ

Bവേദപഠനത്തിൽ നവീനൻ

Cധാന്യമില്ലാതെ ജീവിക്കുന്നവൻ

Dകാമനകളെ അനുകൂലിക്കുന്നവൻ

Answer:

A. ഇന്ദ്രിയങ്ങളെ ജയിച്ചവൻ

Read Explanation:

Jainism / ജൈനമതം

  • ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.

  • 23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.

  • 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.

  • ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ.


Related Questions:

In which of the following texts are the teachings of Buddhism given?
ബുദ്ധന്റെ ശരിയായിട്ടുള്ള പേര് ?
The name Buddha means ?
The Tripitakas, written in ........... language

ഭാരതീയ തത്ത്വചിന്തയ്ക്ക് സംഭാവനകൾ നല്കിയിട്ടുള്ള ബുദ്ധപണ്ഡിതന്മാരെ തിരിച്ചറിയുക :

  1. നാഗാർജ്ജുൻ
  2. ദിങ്നാഗൻ
  3. വസുബന്ധു
  4. ധർമ്മകീർത്തി