ജിയോജിബ്രയിൽ വര വരയ്ക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
Aപോളിഗൺ ടൂൾ
Bസെഗ് മെന്റ് ടൂൾ
Cസർക്കിൾ ടൂൾ
Dലൈൻ ടൂൾ
Answer:
B. സെഗ് മെന്റ് ടൂൾ
Read Explanation:
ജിയോജിബ്ര ജാലകത്തിലുള്ള ടൂൾബാറിൽ മൂന്നാമത്തെ ടൂൾസെറ്റിൽനിന്ന് Segment ടൂൾ എടുത്ത് വര തുടങ്ങേണ്ട സ്ഥലത്തും വര അവസാനിക്കേണ്ട സ്ഥലത്തും ക്ലിക്ക് ചെയ്ത് ചെറുവര കൾ വരയ്ക്കാം