Challenger App

No.1 PSC Learning App

1M+ Downloads
ജിയോജിബ്രയിൽ ബിന്ദു അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?

ASegment Tool

BPolygon Tool

CPoint Tool

DLine Tool

Answer:

C. Point Tool

Read Explanation:

  • ജിയോജിബ്രയിലെ Point Tool ഉപയോഗിച്ച് ഗണിതരൂപങ്ങൾ വരയ്ക്കുന്നതിന് ആവശ്യമായ ബിന്ദുക്കൾ (points) അടയാളപ്പെടുത്താൻ കഴിയും.


Related Questions:

ജിയോജിബ്രയിൽ വരയുടെ നീളം അളക്കാൻ ഉപയോഗിക്കുന്ന ടൂൾ ഏതാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് ജീയോജിബ്രയുടെ പ്രധാന പ്രത്യേകത?
ഗണിതരൂപങ്ങൾ നിശ്ചിത അളവുകളിൽ വരയ്ക്കാനും ഗണിതാശയങ്ങൾ വിശദീകരിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?
ജിയോജിബ്രയിൽ സേവ് ചെയ്യുന്ന ഫയലുകൾക്ക് ലഭിക്കുന്ന എക്സ്റ്റൻഷൻ ഏതാണ്?
ജിയോജിബ്രയിൽ നിർമ്മിച്ച ഒരു ചിത്രം (construction) സേവ് ചെയ്യാൻ ഏത് മെനുവാണ് ഉപയോഗിക്കുന്നത്?