ജിയോസ്പേഷ്യൽ സോഫ്റ്റ് വെയറിന്റെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?AQuantum GISBGRASSCArc GISDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ജിയോസ്‌പേഷ്യൽ സോഫ്‌റ്റ്‌വെയർ - ഭൂപ്രതലത്തിലെ സവിശേഷതകളും സ്ഥല വിവരങ്ങളും ഒന്നിലധികം പാളികൾ രേഖപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്വെയർ സിസ്റ്റംഉദാ - Quantum GIS,GRASS, Arc GISQuantum GIS, GRASS എന്നിവ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് Read more in App