ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?
Aപ്രസിഡന്റും 3 അംഗങ്ങളും
Bപ്രസിഡന്റും 2 അംഗങ്ങളും
Cപ്രസിഡന്റും 4 അംഗങ്ങളും
Dപ്രസിഡന്റും 6 അംഗങ്ങളും
Aപ്രസിഡന്റും 3 അംഗങ്ങളും
Bപ്രസിഡന്റും 2 അംഗങ്ങളും
Cപ്രസിഡന്റും 4 അംഗങ്ങളും
Dപ്രസിഡന്റും 6 അംഗങ്ങളും
Related Questions:
ഏതെല്ലാം തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു ?
1.ഉപഭോക്തൃ സംഘടനകളുടെ പ്രവര്‍ത്തനം
2.ഉപഭോക്തൃ ബോധവല്‍ക്കരണം
3.പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കല്‍
4.മാധ്യമ പിന്തുണ
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?