App Logo

No.1 PSC Learning App

1M+ Downloads
ജി എസ് ടി ആപ്പിലേറ്റ് ട്രിബുണലിൻറെ ആദ്യത്തെ പ്രസിഡൻറ് ആയി നിയമിതനായത് ആര് ?

Aജസ്റ്റിസ് അരുൺ കുമാർ മിശ്ര

Bജസ്റ്റിസ് ആർ എം ലോധ

Cജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര

Dജസ്റ്റിസ് യു യു ലളിത്

Answer:

C. ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര

Read Explanation:

• ജി എസ് ടി സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് ജി എസ് ടി ആപ്പിലേറ്റ് ട്രിബ്യുണൽ • ജി എസ് ടി പ്രിൻസിപ്പൽ ആപ്പിലേറ്റ് ബെഞ്ച് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി


Related Questions:

താഴെ നൽകിയവയിൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ വരാത്തത് ഏതാണ്?
GST ക്ക് കീഴിലുള്ള ഇറക്കുമതിക്ക് താഴെപ്പറയുന്ന നികുതികളിൽ ഏതാണ് ചുമത്തുക ?
ജി എസ് ടി കൗൺസിൽ അംഗങ്ങളുടെ എണ്ണം ?
The Goods and Services Tax, which includes both goods and services, was introduced by the Government of India with effect from ________?
GST ബിൽ ലോകസഭാ പാസ്സ് ആക്കിയത് എന്ന് ?