App Logo

No.1 PSC Learning App

1M+ Downloads

ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :

  1. ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ
  2. ജിഎസ്ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും
  3. നികുതി നിരക്കുകൾ നിശ്ചയിക്കൽ
  4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C3 മാത്രം

    D2, 4 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • കേന്ദ്ര ധനകാര്യ മന്ത്രി ചെയർമാനായ ജി എസ് ടി സമിതിയിൽ സംസ്ഥാന ദൂരെയുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രിയും സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരും അംഗങ്ങളാണ്.

    സമിതി താഴെ പറയുന്ന കാര്യങ്ങളിൽ ശുപാർശകൾ നൽകുന്നു.

    • ജി എസ് ടി യിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ,സർചാർജുകൾ.
    • ജിഎസ്ടി പരിതിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും.
    • നികുതി നിരക്കുകൾ നിശ്ചയിക്കൽ.
    • ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം .
    • മൊത്തം വിറ്റുവരവിൻ്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിൻ്റെ പരിധി നിശ്ചയിക്കൽ.

    Related Questions:

    ജി എസ ടി ബിൽ എത്രമത് ഭരണഘടനാ ഭേദഗതി ബില് ആയിരുന്നു?
    കേരളത്തിൻ്റെ പുതിയ G S T കമ്മിഷണർ ?
    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
    Which is the first country to implement GST in 1954?
    Which of the following is the highest GST rate in India?