App Logo

No.1 PSC Learning App

1M+ Downloads
ജി-20 ഉച്ചകോടിയിൽ യിൽ സ്ഥിരം അംഗത്വം നേടിയ രണ്ടാമത്തെ രാജ്യകൂട്ടായ്മ ഏത് ?

Aആസിയാൻ

Bഒപെക്

Cആഫ്രിക്കൻ യൂണിയൻ

Dഅറബ് ലീഗ്

Answer:

C. ആഫ്രിക്കൻ യൂണിയൻ

Read Explanation:

• സ്ഥിരാഗത്വം ലഭിച്ച ആദ്യ രാജ്യ കൂട്ടായ്മ - യൂറോപ്പ്യൻ യൂണിയൻ • ആഫ്രിക്കൻ യൂണിയനിലെ അംഗങ്ങൾ - 55 രാജ്യങ്ങൾ


Related Questions:

ലോകത്തിലെ ആദ്യ പരിസ്ഥിതി സംഘടനയായി കണക്കാക്കപ്പെടുന്ന സംഘടന ഏതാണ് ?
Which of the following is not permanent member of Security council?
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?
2021 യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ( COP26) വേദി എവിടെയാണ് ?
ലോകസമ്പദ്‌വ്യവസ്ഥക്ക് സുസ്ഥിരത കൈവരിക്കുവാൻ കഴിയുന്ന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന സങ്കീർണതകളിൽ ഇടപെടുകയും ചെയ്യുന്ന യു.എൻ സംഘടന ഏത് ?