ജീനുകൾക്ക് സംഭവിക്കുന്ന ആകസ്മിക മാറ്റങ്ങളാണ് ?
Aമൈറ്റോസിസ്
Bമിയോസിസ്
Cഉൽപരിവർത്തനം
Dഇതൊന്നുമല്ല
Aമൈറ്റോസിസ്
Bമിയോസിസ്
Cഉൽപരിവർത്തനം
Dഇതൊന്നുമല്ല
Related Questions:
യൂറേ- മില്ലര്‍ പരീക്ഷണത്തില്‍ രൂപപ്പെട്ട ജൈവകണികകള്‍ ഏതെല്ലാം?
1.പ്രോട്ടീന്‍
2.ഫാറ്റി ആസിഡ്
3.അമിനോആസിഡ്
4.ഗ്ലൂക്കോസ്