ജീവകം B12 ,ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തിൽ എന്നതിൽ കുറവും എന്നാൽ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്ന വളർച്ചയുടെ ഒരു അവസ്ഥയുണ്ടാകുന്നു .ഈ രോഗാവസ്ഥയുടെ നാമം എന്ത് ?
Aസിക്കിൾ സെൽ അനീമിയ ഹീമോഫെലിയ മെഗലോബ്‌ളാസ്‌ടിക് അനീമിയ തലാസീമിയ
Bഹീമോഫെലിയ
Cമെഗലോബ്‌ളാസ്‌ടിക് അനീമിയ
Dതലാസീമിയ