Challenger App

No.1 PSC Learning App

1M+ Downloads
ജീവകം B12 ന്റെ ശാസ്ത്രീയ നാമം എന്താണ് ?

Aതയാമിൻ

Bപാൻഗാമിക് ആസിഡ്

Cസയനോകൊബാലമിൻ

Dബയോട്ടിൻ

Answer:

C. സയനോകൊബാലമിൻ


Related Questions:

ജീവകം കെ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏത്?
Which vitamin is known as Fresh food vitamin ?
ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?
വിറ്റാമിൻ H എന്നറിയപ്പെട്ടിരുന്നത്
ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് ഏതു ജീവകത്തിൻ്റെ അപര്യാപ്തത മൂലമാണ് ?