App Logo

No.1 PSC Learning App

1M+ Downloads
ജീവകം B7 ൻ്റെ രാസനാമം എന്താണ് ?

Aബയോട്ടിൻ

Bടോക്കോഫെറോൾ

Cഫോളിക് ആസിഡ്

Dതയാമിൻ

Answer:

A. ബയോട്ടിൻ

Read Explanation:

ജീവകം B7: 

  • ശാസ്ത്രീയ നാമം : ബയോട്ടിൻ
  • അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : എക്സിമ
  • വൈറ്റമിൻ H എന്നറിയപ്പെടുന്ന ജീവകം
  • എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം 
  • എയ്ഡ്സ് നിർണ്ണയ ടെസ്റ്റ് ആയ വെസ്റ്റേൺ ബ്ലോട്ടിന് ഉപയോഗിക്കുന്ന ജീവകം 

Related Questions:

സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
കാതറിൻ സ്‌കോട്ട് ബിഷപ്പ്, ഹെർബർട്ട് എം. ഇവാൻസ് എന്നിവർ കണ്ടെത്തിയ വിറ്റാമിൻ ഏതാണ് ?
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം
Megaloblastic Anemia is caused by the deficiency of ?