App Logo

No.1 PSC Learning App

1M+ Downloads
ജീവന്റെ പരിണാമ ചരിത്രത്തെക്കുറിച്ച് ശാസ്ത്രീയ സിദ്ധാന്തങ്ങൾ ആദ്യമായി വിശദീകരിക്കാൻ ശ്രമിച്ച ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ ആരായിരുന്നു?

Aചാൾസ് ഡാർവിൻ

Bഓഗസ്റ്റ് വെയ്‌സ്‌മാൻ

Cജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Dഹ്യൂഗോ ഡീഫ്രീസ്

Answer:

C. ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Read Explanation:

  • ആദിമ കോശങ്ങൾ മുതൽ ഇന്നുകാണുന്ന ജൈവവൈവിധ്യം വരെയുള്ള ജീവന്റെ പരിണാമചരിത്രം, ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കി വിശദീകരിക്കുന്നതിൽ ആദ്യത്തെ ശ്രമം നടത്തിയത് ഫ്രഞ്ച് ജീവശാസ്ത്രജ്ഞനായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കാണ്.


Related Questions:

ജീവികളുടെ സൂക്ഷ്മ ഫോസിൽ അവശിഷ്ടങ്ങളാണ്
ഏത് കാലഘട്ടത്തിലാണ് അകശേരുക്കളുടെ ഉത്ഭവം നടന്നത്?
How does shell pattern in limpets show disruptive selection?
How many factors affect the Hardy Weinberg principle?
Mortality in babies is an example of ______