ഉഭയജീവികളുടെ കാലഘട്ടം എന്ന് അറിയപ്പെടുന്നത് ഏത് കാലഘട്ടമാണ്?Aഡെവോണിയൻ കാലഘട്ടംBകാർബോണിഫറസ് കാലഘട്ടംCഓർഡോവിഷ്യൻ കാലഘട്ടംDകേംബ്രിയൻ കാലഘട്ടംAnswer: B. കാർബോണിഫറസ് കാലഘട്ടം Read Explanation: കാർബോണിഫറസ് കാലഘട്ടം ഉഭയജീവികളുടെ കാലഘട്ടം എന്ന് അറിയപ്പെടുന്നു Read more in App