Challenger App

No.1 PSC Learning App

1M+ Downloads
ജീവന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ശാസ്ത്രശാഖ ഏതാണ്?

Aമൈക്രോബയോളജി

Bജനിതകശാസ്ത്രം

Cബയോടെക്നോളജി

Dബയോഇൻഫോർമാറ്റിക്സ്

Answer:

B. ജനിതകശാസ്ത്രം

Read Explanation:

വിവിധതരം ജനിതകശാസ്ത്ര ശാഖകൾ

  1. തന്മാത്രാ ജനിതകശാസ്ത്രം

  2. ജനസംഖ്യാ ജനിതകശാസ്ത്രം

  3. മെഡിക്കൽ ജനിതകശാസ്ത്രം

  4. സൈറ്റോജെനെറ്റിക്സ്

  5. ബിഹേവിയറൽ ജനിതകശാസ്ത്രം

  6. ജീനോമിക്സ്


Related Questions:

ഒരു മനുഷ്യകോശത്തിലെ, 46 ക്രോമസോമുകളെയും DNA കൾ ചേർന്നാൽ ഏകദേശം എത്ര അടി നീളം വരും?

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മ്യൂട്ടേഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?

  1. മ്യൂട്ടേഷൻ ജീനുകളിൽ മാറ്റം ഉണ്ടാക്കുന്നില്ല.
  2. ജീവപരിണാമത്തിൽ മ്യൂട്ടേഷനുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
  3. മ്യൂട്ടേഷനുകൾ സ്വഭാവവ്യതിയാനങ്ങളിലേക്ക് നയിക്കുന്നില്ല.
  4. ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷൻ.
    മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്
    ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?
    ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?