Challenger App

No.1 PSC Learning App

1M+ Downloads
ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?

Aചാൾസ് ഡാർവിൻ

Bഗ്രിഗർ ജോഹാൻ മെൻഡൽ

Cവാട്ട്സൺ

Dലാമാർക്ക്

Answer:

B. ഗ്രിഗർ ജോഹാൻ മെൻഡൽ

Read Explanation:

  • ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജനിതകശാസ്ത്രം.

  • ഗ്രിഗർ ജോഹാൻ മെന്റൽ തോട്ടപ്പയർ ചെടിയിൽ നടത്തിയ വർഗസങ്കരണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളാണ് ജനിതകശാസ്ത്രം എന്ന ശാസ്തശാഖയ്ക്ക് അടിത്തറപാകിയത്.


Related Questions:

RNA യ്ക്ക് എത്ര ഇഴകളാണ് ഉള്ളത്?
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
ജീനുകൾ, പാരമ്പര്യം, വ്യതിയാനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?