App Logo

No.1 PSC Learning App

1M+ Downloads
ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?

Aനാഡീയപ്രേഷകം

Bഉദ്ദീപനം

Cആവേഗം

Dബാഹ്യ ഉദ്ദീപനം

Answer:

B. ഉദ്ദീപനം

Read Explanation:

ഉദ്ദീപനങ്ങൾ
ഇത് രണ്ടു വിധമുണ്ട്

  1. ബാഹ്യഉദ്ദീപനം- തണുപ്പ് ,ചൂട് ,സ്പർശം, മർദ്ദം
  2. ആന്തരിക ഉദ്ദീപനം- വിശപ്പ്, ദാഹം

Related Questions:

10th cranial nerve is known as?
The vagus nerve regulates major elements of which part of the nervous system?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ആക്സോണിനെ പൊതിഞ്ഞു കാണുന്ന വെള്ളനിറത്തിലുള്ള ആവരണമാണ് മയലിൻഷീത്ത് . 
  2. ആക്സോണിനെ മർദ്ദം ക്ഷതം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുക എന്നുള്ളതാണ് മയലിൻ ഷീത്തിന്റെ ധർമ്മം.
    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?
    Parkinson's disease affects: