ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
Aക്രിമിനോളജി
Bജനിതക എഞ്ചിനീയറിംഗ്
Cമനുഷ്യ ജീനോം പദ്ധതി
Dഇതൊന്നുമല്ല
Aക്രിമിനോളജി
Bജനിതക എഞ്ചിനീയറിംഗ്
Cമനുഷ്യ ജീനോം പദ്ധതി
Dഇതൊന്നുമല്ല
Related Questions:
ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ഇതിന്റെ അടിസ്ഥാന തത്വം.
2.രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഡി.എന്‍.എ ഫിംഗര്‍പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ് എഡ്വിൻ സതേൺ ആണ്.
2.കൂറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്നു ലഭിക്കുന്ന ത്വക്കിന്റെ ഭാഗം, മുടി, നഖം, രക്തം, മറ്റു ശരീര ദ്രവങ്ങള്‍, എന്നിവയിലെ ഡി.എന്‍.എ സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ യുമായി താരതമ്യം ചെയ്ത് യഥാര്‍ത്ഥ കുറ്റവാളിയാണോയെന്ന് അറിയാന്‍ ഡിഎൻഎ ഫിംഗർ പ്രിൻറിംഗ് ലൂടെ സാധിക്കുന്നു