App Logo

No.1 PSC Learning App

1M+ Downloads
1984 ൽ ഏത് ശാസ്ത്രജ്ഞൻ്റെ പരീക്ഷണങ്ങളാണ് DNA പരിശോധന എന്ന സാധ്യതയിലേക്ക് വഴിതെളിച്ചത് ?

Aഅലക് ജെഫ്രീ

Bതിയോഡർ ഷ്വാൻ

Cതോമസ് ജെഫേഴ്സൺ

Dഇവരാരുമല്ല

Answer:

A. അലക് ജെഫ്രീ


Related Questions:

മനുഷ്യജീനോം പദ്ധതി ആരംഭിച്ചത് എന്ന് ?

ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?

1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം 

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജനിതക സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ നിത്യ ജീവിതത്തില്‍ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനുഷ്യന്‍ പ്രയോജനപ്പെടുത്തിയിരുന്നു. 

2.യീസ്റ്റ് പ്രയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു , സങ്കരയിനങ്ങളെ ഉത്പാദിപ്പിച്ച് മികച്ചവയെ തെരഞ്ഞെടുക്കുന്നു ഇവയെല്ലാംതന്നെ ജനിതക സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നതിന് മുൻപുതന്നെ നിത്യജീവിതത്തിൽ മനുഷ്യൻ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്.

വാഹകരായി ഉപയോഗിക്കു ന്നത് ഏതാണ് ?
ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?