ജീവികളെ അഞ്ചു കിങ്ഡങ്ങൾ ആയി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?Aറോബർട്ട് വിറ്റേക്കർBകാൾ വൗസ്Cകാൾ ലിനേയസ്Dകാൾ ലാൻസ്റ്റെയ്നർAnswer: A. റോബർട്ട് വിറ്റേക്കർ Read Explanation: അഞ്ച് കിങ്ഡം വർഗീകരണം കിങ്ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ. പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ ഫംജൈ കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ. പ്ലാന്റേ സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ. അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ. Read more in App