ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Aഗാഗ്നെ
Bഎയ്ച്ചിസൺ
Cഎറിക്സൺ
Dഗോൾമാൻ
Answer:
C. എറിക്സൺ
Read Explanation:
എറിക്സണിന്റെ മനോ സാമൂഹിക വികാസ ഘട്ടങ്ങൾ
- Infant - 1- 2 yrs , പ്രാഥമിക വിശ്വാസം/ അവിശ്വാസം (Basic Trust Vs Basic Mis trust)
- 2 - 3 yrs - സ്വാശ്രയത്വ ജാള്യതയും സംശയവും (Autonomy Vs Shame and Doubt) -
- 3 - 6 yrs - മുൻകൈ എടുക്കൽ/ കുറ്റബോധം (Initiative Vs Guilt)
- 6-12 yrs - ഊർജസ്വലത/അപകർഷത (Industry Vs Inferiority)
- 12-18ys-(കൗമാരകാലം)സ്വാവബോധം/ റോൾ സംശയങ്ങൾ (Identity Vs Role Confusion)
- 18-35 yrs (യൗവ്വനം) ആഴത്തിലുള്ള അടുപ്പം /ഒറ്റപ്പെടൽ (Intimacy Vs Isolation)
- 35-60 yrs - (മധ്യവയസ്സ്) സൃഷ്ടി/മുരടിപ്പ് (Generativity Vs Stagnation)
- 60 yrs older - (വാർദ്ധക്യം) മനഃസ തുലനം/ തകർച്ച (Ego Integrity Vs Despair)