App Logo

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി

Aഅമൃതം ആരോഗ്യം

Bആയുർദളം

Cആരോഗ്യജാഗ്രത

Dആശ്വാസകിരണം

Answer:

A. അമൃതം ആരോഗ്യം

Read Explanation:

  • ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് കേരള ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും (എൻആർഎച്ച്എം) ചേർന്നു 2011ൽ തുടങ്ങിയ പദ്ധതിയാണ് ‘അമൃതം ആരോഗ്യം’

  • കുടുംബക്ഷേമം ഉപകേന്ദ്രങ്ങളിൽ ജീവിതശൈലീരോഗ പരിശോധന നടത്തുകയും രോഗമുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി പിഎച്ച്സിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും


Related Questions:

ആഗോള പ്രചാരണം "മെയ് മെഷർമെൻറ് മന്ത്" ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് ?
രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരണമായ വിഷം വേർതിരിച്ചു ശരീരത്തിൽ ഉപ്രദവരഹിതമായ രീതിയിൽ നൽകുകയും പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യുന്ന വാക്സീൻ ?
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്