Challenger App

No.1 PSC Learning App

1M+ Downloads
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?

Aമൃതസഞ്ജീവനി

Bമാതൃുകിരണം

Cആയുർദളം

Dശ്രുതി തരംഗം

Answer:

A. മൃതസഞ്ജീവനി

Read Explanation:

• ശ്രുതി തരംഗം - ശ്രവണ വൈകല്യമുള്ള അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാൻറ്റേഷനിലൂടെ പൂർണ്ണമായും കേൾവി ശക്തി ലഭ്യമാക്കുന്ന ചികിത്സ പദ്ധതി • ആയുർദളം - എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി


Related Questions:

മീസിൽസ്, മംപ്സ്, റൂബെല്ല എന്നീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന വാക്സീൻ ?
പോളിയോ നിർമാർജനം ആരംഭിച്ചത് ഏത് വർഷം ?

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്

ഓട്ടിസം ബാധിച്ചവർക്കായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആരംഭിച്ച പദ്ധതിയുടെ പേര് നൽകുക.
ടോക്സോയ്ഡ് വാക്സിനുകൾ ഉപയോഗിച്ചു പ്രതിരോധിക്കുന്ന രോഗങ്ങൾക്ക് ഉദാഹരണം ?