Challenger App

No.1 PSC Learning App

1M+ Downloads
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?

Aആർദ്രം

Bഅതീതം

Cഅമൃതം

Dഅഭയം

Answer:

C. അമൃതം

Read Explanation:

അമൃതം

കേരള സർക്കാർ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്


Related Questions:

താഴെ പറയുന്നവയിൽ കുടുംബശ്രീയുടെ ത്രിതല സംവിധാനം അല്ലാത്തത് ഏത് ?
പ്രവാസി മലയാളികൾക്ക് നാട്ടിലെ സംരഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കൾ ആരാണ് ?
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?