ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി "നെല്ലിക്ക" എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത് എവിടെ ?
Aകണ്ണൂർ
Bകോഴിക്കോട്
Cമലപ്പുറം
Dതിരുവനന്തപുരം
Answer:
C. മലപ്പുറം
Read Explanation:
• ആരോഗ്യത്തിന് ഹാനികരമാകുന്ന ക്രിത്രിമ നിറങ്ങൾ, എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞ ഭക്ഷണങ്ങൾ ലഭ്യമാക്കുക എന്നതാണ് കാമ്പയിൻറെ ലക്ഷ്യം
• പദ്ധതിയുമായി സഹകരിക്കുന്നത് - ഭക്ഷ്യ സുരക്ഷാ വകുപ്പ്