App Logo

No.1 PSC Learning App

1M+ Downloads
പട്ടികവർഗ്ഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വേണ്ട സഹായങ്ങൾ നൽകുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ?

Aയോഗ്യ

Bകെ - ടിക്

Cമാർഗ്ഗദീപം

Dകെ - ഷോപ്പ്

Answer:

B. കെ - ടിക്

Read Explanation:

• കെ - ടിക് :- കുടുംബശ്രീ ട്രൈബൽ എൻറ്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെൻറർ


Related Questions:

കേരള സർക്കാർ ആരംഭിച്ച പകർച്ച വ്യാധികൾക്കെതിരെയുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന ജാഗ്രത യജ്ഞം ഏത്?
മൊബൈൽ ഗെയിമുകളുടെയും അശ്ലീല സെറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി ?
കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?
കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?