App Logo

No.1 PSC Learning App

1M+ Downloads
ജീവ മണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന 'ജൈവവൈവിധ്യം' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

Aഹ്യൂഗോഡീവറിസ്

Bറേച്ചൽ കാർസൻ

Cവാൾട്ടർ ജി. റോസൻ

Dഏർണസ്റ്റ് ഹെക്കൽ

Answer:

C. വാൾട്ടർ ജി. റോസൻ

Read Explanation:

ജൈവവൈവിധ്യം

  • ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം.

  • ജൈവവൈവിധ്യത്തിൽ ആവാസവ്യവസ്ഥകളുടെ വൈവിധ്യം (Ecosystem diversity), സ്‌പീഷിസുകളുടെ വൈവിധ്യം (Species diversity), ജനിതകവൈവിധ്യം (Genetic diversity) എന്നീ തലങ്ങൾ ഉൾപ്പെടും.

  • ജീവമണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന ഈ പദം ആദ്യമായി ഉപയോഗിച്ചത് 1985ൽ വാൾട്ടർ ജി. റോസൻ എന്ന ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്‍റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര് ?
Who founded the Green Belt?
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
“Narayan Sarovar Sanctuary” in Kutch, Gujarat is most famous for which of the following?
Ozone layer was discovered by?