App Logo

No.1 PSC Learning App

1M+ Downloads
"ജീർണ്ണ വസ്ത്രങ്ങൾ ഉപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതുപോലെ ജീവാത്മാവ് ജീർണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റു പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു" ഏതു വിശുദ്ധ ഗ്രന്ഥത്തിലെ വരികൾ ആണിത് ?

Aഭഗവദ്ഗീത

Bഋഗ്വേദം

Cമുണ്ഡകോപനിഷത്ത്

Dസാമവേദം

Answer:

A. ഭഗവദ്ഗീത

Read Explanation:

  • ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ 'ദൈവത്തിന്റെ ഗീതം' എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത എന്നറിയപ്പെടുന്നത് .
  • സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്.
  • കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

Related Questions:

ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?
മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത് ആരാണ് ?
പിനാകം ആരുടെ വില്ലാണ് ?
കണ്ഡപുഷ്പം ആരുടെ വില്ലാണ് ?