App Logo

No.1 PSC Learning App

1M+ Downloads
ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?

Aതച്ചുശാസ്ത്രം

Bതാന്ത്രിക ജ്യോതിഷം

Cനിഗമശാസ്ത്രം

Dആഗമശാസ്ത്രം

Answer:

D. ആഗമശാസ്ത്രം

Read Explanation:

മാലിനിവിജയ തന്ത്രം, സ്വച്ഛന്ദ തന്ത്രം, വിജ്ഞാനഭൈരവ തന്ത്രം, മൃഗേന്ദ്ര തന്ത്രം, നേത്ര തന്ത്രം, രുദ്രയാമള തന്ത്രം, ശിവ സൂത്രം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്


Related Questions:

ഭരതൻ ജനിച്ച നാൾ ഏതാണ് ?
കീചകനെ വധിച്ചതാരാണ് ?
രാവണന് ആ പേര് നൽകിയത് ആരാണ് ?
അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ?
അഭിമന്യുവിൻ്റെ തേരാളി :