App Logo

No.1 PSC Learning App

1M+ Downloads
ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aജമ്മുകാശ്മീർ

Bഹരിയാന

Cബീഹാർ

Dഅരുണാചൽപ്രദേശ്

Answer:

D. അരുണാചൽപ്രദേശ്

Read Explanation:

കാട് തെളിച്ച് ഒന്നോ രണ്ടോ രണ്ടു വർഷം കൃഷി ചെയ്തു ശേഷം അത് ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങൾ തേടി പോവുന്ന ഒരു കൃഷി രീതിയാണ് ജുമ്മിംഗ്.


Related Questions:

ഇന്ത്യൻ വെറ്റിനറി ഗേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
Soils of India is deficient in which of the following?
മിൽമയുടെ ആസ്ഥാനം ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവീകരിച്ച അത്യാധുനിക നാഷണൽ ജീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
പപ്പായയുടെ ജന്മദേശം എവിടെയാണ് ?