App Logo

No.1 PSC Learning App

1M+ Downloads
ജൂതമതത്തിന്റെ ആരാധനാലയം ഏതു പേരിൽ അറിയപ്പെടുന്നു?

Aക്ഷേത്രം

Bപള്ളി

Cമോസ്ക്

Dസിനഗോഗ്

Answer:

D. സിനഗോഗ്


Related Questions:

ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം?
'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
അമൃതസറിലെ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?
ഖജുരാഹോക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്?
ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?