"ജൂലൈ 11" ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ച ജനസംഖ്യ ശാസ്ത്രജ്ഞൻ ?
Aഅളക ബസു
Bആശിഷ് ബോസ്
CK. C സ്കറിയ
Dശ്രീപതി ചന്ദ്രശേഖർ
Answer:
C. K. C സ്കറിയ
Read Explanation:
• ലോക ബാങ്കിൻറെ സീനിയർ ഡെമോഗ്രഫർ ആയിരുന്നു "Dr. K C സ്കറിയ".
• ലോക ജനസംഖ്യ 500 കോടിയിൽ എത്തിയ ദിവസം ആയതിനാലാണ് "ജൂലൈ 11" ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.
• 1990 മുതൽ ആണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തുടങ്ങിയത്.