ജെ.പി. ഗിൽ ഫോഡിന്റെ ബുദ്ധിഘടനാ മാതൃകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?
Aഉല്പന്നങ്ങൾ (Products), പ്രക്രിയകൾ (Operations), ഏകകങ്ങൾ (Units).
Bപ്രക്രിയകൾ (Operations), ഉള്ളടക്കം (Contents), ഉല്പന്നങ്ങൾ (Products).
Cഉള്ളടക്കം (Contents), ഉല്പന്നങ്ങൾ (Products), വിഭാഗങ്ങൾ (Classes).
Dപ്രക്രിയകൾ (Operations), ഉള്ളടക്കം (Contents), ബന്ധങ്ങൾ (Relations).