App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയര്‍ ക്വെലോസ് എന്നിവർക്ക് 2019-ൽ ഏത് വിഭാഗത്തിലെ മികവിനാണ് നൊബേൽ സമ്മാനം ലഭിച്ചത് ?

Aവൈദ്യശാസ്ത്രം

Bരസതന്ത്രം

Cഊർജ്ജതന്ത്രം

Dസാമ്പത്തികശാസ്ത്രം

Answer:

C. ഊർജ്ജതന്ത്രം

Read Explanation:

പ്രപഞ്ചശാസ്ത്രത്തിലെ പുതിയ സിദ്ധാന്തങ്ങളാണ് പീബിള്‍സിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സൂര്യനെയല്ലാത മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ കണ്ടെത്തിയതിനാണ് മേയര്‍ക്കും ക്വെലോസിനും പുരസ്കാരം ലഭിച്ചത്.


Related Questions:

ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?
ബീജമോ, അണ്ഡമോ, ഗർഭപാത്രമോ, ഇല്ലാതെ മനുഷ്യ ഭ്രൂണത്തെ വളർത്തിയെടുത്ത ഗവേഷണ സ്ഥാപനം ഏത് ?
Who has become the World’s newest republic, around 400 years after it became a British colony?
2023 മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വനിത എന്ന റെക്കോഡ് നേടിയ പോപ്പ് താരം ആരാണ് ?
ആദ്യമായി അമേരിക്കൻ സുപ്രീം കോടതിയിൽ ജഡ്ജി ആകുന്ന ആഫ്രിക്കൻ വംശജ ?