Challenger App

No.1 PSC Learning App

1M+ Downloads
ജെ എൽ. മൊറീനോ വികസിപ്പിച്ച മനശ്ശാസ്ത്ര ഗവേഷണ രീതി

Aപ്രക്ഷേപണരീതി

Bസാമൂഹിക ബന്ധപരിശോധന

Cഉപാഖ്യാനരേഖ

Dചോദ്യാവലി

Answer:

B. സാമൂഹിക ബന്ധപരിശോധന

Read Explanation:

സാമൂഹിക ബന്ധപരിശോധനകൾ (Sociometric techniques)

  • ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുളള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുമുളള ഒരു മാർഗമാണ് ജെ എൽ. മൊറീനോ (JL.Moreno) വികസിപ്പിച്ചത് . 

 

  • അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും, ഒഴിവാക്കാനാഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നു. 

Related Questions:

വാക്യപൂരണ പരീക്ഷ ഏതുതരം മനശാസ്ത്ര ഗവേഷണ രീതിക്ക് ഉദാഹരണമാണ് :
പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു കുട്ടി സ്പോർട്സിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്ത് തരം സമായോജന തന്ത്രമാണ് ?
വിഷയങ്ങളെ വേർതിരിച്ച് പഠിപ്പിക്കുന്നതിന് പകരം പരസ്പരം ബന്ധപ്പെടുത്തി പഠിപ്പിക്കുന്ന സമീപനം :
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?
ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേര് ?