Challenger App

No.1 PSC Learning App

1M+ Downloads
പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു കുട്ടി സ്പോർട്സിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്ത് തരം സമായോജന തന്ത്രമാണ് ?

Aആക്രമണം

Bഅനുപൂരണം

Cദമനം

Dപശ്ചാദ്ഗമനം

Answer:

B. അനുപൂരണം

Read Explanation:

അനുപൂരണം (COMPENSATION)

  • ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം 

ഉദാ:

  • പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു

 


Related Questions:

ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
ഏറ്റവും അപകടകരമായ പ്രതിരോധ തന്ത്രം?
സാമൂഹ്യമായ സാഹചര്യങ്ങളോട് ഇടപഴകുന്നതിന് കുട്ടിയെ സഹായിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എന്ന് ലെവ് വൈഗോഡ്സ്കി വ്യക്തമാക്കുന്നത് ഏതെല്ലാം ?
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
Case history method is also known as