ജൈനമതത്തിന്റെ പ്രധാന തത്വം ഏതാണ്?Aയാഗങ്ങളുടെ പ്രാധാന്യംBജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്Cധനസമ്പാദനത്തിന്റെ ആവശ്യകതDഏകദൈവ ആരാധനAnswer: B. ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത് Read Explanation: ജൈനമത ആശയങ്ങൾ ലോകത്തിലെ എല്ലാ വസ്തുക്കൾക്കും ജീവനുണ്ട് ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത് ജന്മവും പുനർജന്മവും നിശ്ചയിക്കപ്പെടുന്നത് കർമ്മത്തിൻ്റെ അടിസ്ഥാനത്തിലാണ്. Read more in App