ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?Aമൗര്യ നാണയങ്ങൾBമുദ്രാങ്കിത നാണയങ്ങൾCസോനവാത നാണയങ്ങൾDബുദ്ധ നാണയങ്ങൾAnswer: B. മുദ്രാങ്കിത നാണയങ്ങൾ Read Explanation: ഇന്ത്യയിലെ ആദ്യകാല നാണയങ്ങൾ മുദ്രാങ്കിത (Punch Marked Coins) എന്നറിയപ്പെടുന്നു.Read more in App