ജൈനൻമാർ ഉപയോഗിക്കുന്ന ഭാഷ :
Aപാലി
Bസംസ്കൃതം
Cമഗധി
Dപ്രാകൃത്
Answer:
C. മഗധി
Read Explanation:
മഗധി ഭാഷയാണ് ജൈനൻമാർ ഉപയോഗിക്കുന്നത്.
ജൈന മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ - പ്രാകൃത് (അർദ്ധമഗധിയിലെ പ്രാകൃത്)
ജൈനമതം സ്വീകരിച്ച മൗര്യ രാജാവാണ് ചന്ദ്രഗുപ്തൻ.
യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.
പുണ്യനദിയാണ് രജുപാലിക.
ജൈനമത സർവ്വകലാശാലയാണ് - വല്ലഭി