App Logo

No.1 PSC Learning App

1M+ Downloads
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----

Aബയോഗ്യാസ്

Bപ്രകൃതി വാതകം

Cപ്രകൃതി ഗ്യാസ്

Dഅയ്‌സോബ്യുട്ടെയിൻ

Answer:

A. ബയോഗ്യാസ്

Read Explanation:

ബയോഗ്യാസ് പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനമുണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന വാതക ഇന്ധനമാണ് ബയോഗ്യാസ്.


Related Questions:

ഇപ്പോൾ താപവൈദ്യുത നിലയങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഇന്ധനം
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ----എന്ന് പറയുന്നത്.
ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?
താഴെ പറയുന്നവയിൽ ഏതു പ്രകാരമാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്?
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതെങ്ങനെ ?