Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഭാവിയുടെ ഇന്ധനങ്ങൾ എന്ന് പ്രതീക്ഷ നൽകുന്ന ഇന്ധനങ്ങൾ ഏവ ?

Aഹൈഡ്രജൻ, ജൈവ ഡീസൽ

Bയുറാനിയം,കാർബൺ

Cബൂട്ടെയിൻ ഗ്യാസ്,ജൈവ ഡീസൽ

Dഫോസിൽ ഇന്ധനങ്ങൾ

Answer:

A. ഹൈഡ്രജൻ, ജൈവ ഡീസൽ

Read Explanation:

ഭാവിയുടെ ഇന്ധനങ്ങൾ പരിമിതികൾ മറികടക്കുന്ന പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഹൈഡ്രജൻ, ജൈവ ഡീസൽ എന്നിവ ഇത്തരത്തിൽ പ്രതീക്ഷ നൽകുന്ന ഇന്ധനങ്ങളാണ്.


Related Questions:

ഇപ്പോഴുള്ള തീവണ്ടികളിൽ കൂടുതലും പ്രവർത്തിക്കുന്നത് ഏത് ഊർജത്തിന്റെ സഹായത്താലാണ് ?
താഴെ പറയുന്നവയിൽ ഏതു പ്രകാരമാണ് കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുണ്ടാകുന്നത്?
താഴെ പറയുന്നവയിൽ ഏത് പ്രകാരമാണ് ജലവൈദ്യുതി ഉൽപാദിക്കുന്നത് ?
ഇപ്പോൾ താപവൈദ്യുത നിലയങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഇന്ധനം
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിലാണ് ഫോസിൽ ഇന്ധനങ്ങൾ ഉൾപ്പെടുന്നത് ?