App Logo

No.1 PSC Learning App

1M+ Downloads
ജൈവ /അജൈവ തന്മാത്രകൾ ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?

Aസ്വപോഷികൾ

Bപരപോഷികൾ

Cപ്രകാശപോഷികൾ

Dരാസപോഷികൾ

Answer:

D. രാസപോഷികൾ

Read Explanation:

ഊർജ്ജ സ്രോതസ്സ് അനുസരിച്ചു ബാക്റ്റീരിയകളെ 2 ആയി തരം തിരിച്ചിരിക്കുന്നു 1.പ്രകാശപോഷികൾ - പ്രകാശം 2.രാസപോഷികൾ- ജൈവ / അജൈവ തന്മാത്രകൾ


Related Questions:

ആന്റിജൻ ആന്റിബോഡി പ്രതിപ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ഏത്?
മൃഗങ്ങൾക്കായി ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ കോവിഡ് വാക്സിൻ ?
ഹെറോയിൻ എന്നു പൊതുവെ അറിയപ്പെടുന്നത്:
ഇൻഡോളിന്റെ കെമിക്കൽ വിഭാഗത്തിന് കീഴിലുള്ള മരുന്നല്ലാത്തത് ഏതാണ് ?
പ്ലാസ്മാ സ്മരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ :