App Logo

No.1 PSC Learning App

1M+ Downloads
പ്ലാസ്മാ സ്മരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ :

Aസിങ്കറും നിക്കോൾസണും 1972-ൽ

Bറോബർട്ട്സൺ 1956-ൽ

Cഡാനിയേലിയും ഡാവസണും 1965-ൽ

Dസിങ്കറും ഓവർട്ടണും 1936-ൽ

Answer:

A. സിങ്കറും നിക്കോൾസണും 1972-ൽ

Read Explanation:

  • പ്ലാസ്മാ സ്മരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ സിങ്കറും നിക്കോൾസണും 1972-ൽ


Related Questions:

പാരസെറ്റമോൾ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?
വസൂരി രോഗത്തിന് കാരണമാകുന്ന വൈറസ് ഏതാണ്?
സാൽക്ക് വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
Which is not essential in a balanced diet normally?
Double Circulation' CANNOT be observed in _________?