App Logo

No.1 PSC Learning App

1M+ Downloads
ജോലി സ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്ലാറ്റ്‌ഫോം ?

Aഷീ - ബോക്‌സ്

Bനിർഭയ

Cനാരി നിരീക്ഷ്

Dനാരീ കവച്

Answer:

A. ഷീ - ബോക്‌സ്

Read Explanation:

• പോർട്ടൽ ആരംഭിച്ചത് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം • പോർട്ടലിൽ വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യാൻ സാധിക്കും


Related Questions:

അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച രജിസ്‌ട്രേഷൻ പോർട്ടൽ ഏതാണ് ?
"നയി താലിം" എന്ന വിദ്യാഭ്യാസ പദ്ധതി ആരുടെ ആശയമാണ്?
പ്രധാൻമന്ത്രി റോസ്ഗാർ യോജന (PMRY) ആരംഭിച്ച വർഷം ഏതാണ് ?
' സെഹത് ' എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?