എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പോർട്ടൽ ഏത് ?Aഇ-സാക്ഷിBസുവിധCഡി-ക്യൂബ്Dഇ-നാഗരിക് സേവAnswer: A. ഇ-സാക്ഷി Read Explanation: • ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക കൈമാറിയ ജില്ല - കോട്ടയംRead more in App