App Logo

No.1 PSC Learning App

1M+ Downloads
ജോസഫ് ആന്‍റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?

Aഗുന്തര്‍ഗ്രാസ്

Bവി.എസ്‌. നയ്പ്പാള്‍

Cസല്‍മാന്‍ റുഷ്ദി

Dവിക്രം സേത്ത്

Answer:

C. സല്‍മാന്‍ റുഷ്ദി

Read Explanation:

ഇംഗ്ലീഷ് നോവലിസ്റ്റായ സൽമാൻ റുഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്ന കൃതിയുടെ പ്രസിദ്ധീകരണത്തെത്തുടർന്ന് മതമൗലികവാദികളുടെ വധഭീഷണിനേരിട്ട നാളുകളിലെ അനുഭവങ്ങളടങ്ങിയ കൃതിയാണ് ജോസഫ് ആന്റൺ:എ മെമ്മയർ. അക്കാലത്ത് റുഷ്ദി സ്വീകരിച്ചിരുന്ന അപരനാമമാണ് ജോസഫ് ആന്റൺ. സാഹിത്യകാരന്മാരായ ജോസഫ്‌ കോൺറാഡ്‌, ആന്റൺ ചെക്കോവ് എന്നിവരുടെ പേരുകളുടെ ആദ്യഭാഗങ്ങൾ ചേർത്താണ് ജോസഫ് ആന്റൺ എന്ന പേരുണ്ടാക്കിയത്.


Related Questions:

'Wandering in many worlds" is a book written by :
'Women Dreaming' എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി ആര് ?
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?
"ദി ഐഡിയ ഓഫ് ഡെമോക്രസി" എന്ന കൃതിയുടെ രചയിതാവ് ആര് ?
Who wrote the ‘Ashtadhyayi’?