Challenger App

No.1 PSC Learning App

1M+ Downloads
' Megha-Dutam and Shri Hamsa Sandeshah (A Parallel Study) ' എന്ന കൃതി രചിച്ച മുൻ സുപ്രീംകോടതി ജഡ്ജി ആരാണ് ?

Aവി രാമസ്വാമി

Bഹരിലാൽ ഭഗവതി

Cഎൻ രാജഗോപാല അയ്യങ്കാർ

Dഎസ് രംഗനാഥൻ

Answer:

D. എസ് രംഗനാഥൻ


Related Questions:

2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ :
"The Joy of Numbers" was written by :
The first digital state in India?
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ആത്മകഥയുടെ പേര്?