App Logo

No.1 PSC Learning App

1M+ Downloads
ജോൺ അമോസ് കൊമെന്യാസിന്റെ ജന്മദേശം ?

Aമെക്സിക്കോ

Bചെക്കോസ്ലോവാക്യ

Cഅമേരിക്ക

Dജർമനി

Answer:

B. ചെക്കോസ്ലോവാക്യ

Read Explanation:

ജോൺ അമോസ് കൊമെന്യാസ് 

  • ചെക്കോസ്ലോവാക്യയിൽ ജനിച്ചു. 
  • അറിവ് , നന്മ , ശക്തി എന്നിവയാണ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ 
  • ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥമാണ് ദി ഗ്രേറ്റ് ഡെഡാക്ടിക്
  • പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താക്കളിൽ ഒരാളായിരുന്നു 

Related Questions:

വിദ്യാഭ്യാസത്തിൽ വിഷയത്തിനല്ല ശിശുവിനാണ് കൂടുതൽ പ്രാധാന്യമെന്ന് നിർദ്ദേശിച്ച മഹാനായ വിദ്യാഭ്യാസ ചിന്തകൻ?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?
പഠന പ്രക്രിയയിൽ കുട്ടികളുടെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ്?
Which of the following represents learning as a six-level hierarchy in a cognitive domain?
Which is NOT a part of Pedagogical Analysis?