App Logo

No.1 PSC Learning App

1M+ Downloads
ജോൺ ലോക്കിന്റെ സിദ്ധാന്തം അറിയപ്പെടുന്നത് ?

Aബോണ്ട് തിയറി

Bസാമൂഹിക പഠന തിയറി

Cറ്റാബുല റാസ തിയറി

Dഉൾക്കാഴ്ച തിയറി

Answer:

C. റ്റാബുല റാസ തിയറി

Read Explanation:

ജോൺ ലോക്ക് 

  • പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവാണ് ജോൺ ലോക്ക് 
  • ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവാണ് ജോൺ ലോക്ക്.
  • ജോൺ ലോക്കിന്റെ സിദ്ധാന്തമാണ് - Tabula Raza Theory ( Mind is a blank Tablet / Clean Slate ) 

 


Related Questions:

വൈജ്ഞാനിക മണ്ഡലത്തിന് ബെഞ്ചമിൻ ബ്ലൂമിൻറെ അഭിപ്രായത്തിൽ എത്ര തലങ്ങളുണ്ട് ?
In Köhler's experiment with chimpanzees, what did the chimpanzees use to reach the bananas?
ഏറ്റവും കൂടുതൽ പരീക്ഷണവും നിരീക്ഷണവും അത്യാവശ്യം ആയിട്ടുള്ള പഠനമേഖല?
കളികളിൽ കൂടി പഠിപ്പിക്കുക എന്ന തത്വത്തിന്റെ ഏറ്റവും പ്രധാന ഉപജ്ഞാതാവ് ?
അനിയന്ത്രിത ശ്രദ്ധയിൽ നിന്ന് നിയന്ത്രിത ശ്രദ്ധയിലേക്ക് കുട്ടിയെ എത്തിക്കേണ്ടത് :